ബാല്യത്തിന്റെ ഓര്മക്ക്..........
അനിജ മോള് കെപി
ഇന്നും ഞാന്‍ ഓര്‍ക്കുന്നു സഖി
മനസ്സില്‍ നിന്നും മായാത്ത നിന് ചിത്രം.
ബാല്യകാലത്തില്‍ എന്‍ കൈ പിടിച്ചു
നടന്നതും,ചിരിച്ചതും കളി പറഞ്ഞതും
ഇന്നും എന്‍ ഓര്‍മയില്‍ സൂക്ഷിച്ചു ഞന്‍-
എന്‍ ബാല്യകാല സ്മരണകള്‍.
എന്നെ തനിച്ചാക്കി നീ അകന്നപ്പോള്‍
ഏകാന്തതയില്‍ ഞാന്‍ നിന്നു പോയി.
മറക്കാന്‍ ശ്രമിക്കവെ പിന്നെയുമെന്‍-
ഓര്മ തന് ചില്ലയില്‍ ചേക്കേറുന്നു
സഖി നിന് ചിത്രം.
അനിജ മോള് കെപി
ഇന്നും ഞാന്‍ ഓര്‍ക്കുന്നു സഖി
മനസ്സില്‍ നിന്നും മായാത്ത നിന് ചിത്രം.
ബാല്യകാലത്തില്‍ എന്‍ കൈ പിടിച്ചു
നടന്നതും,ചിരിച്ചതും കളി പറഞ്ഞതും
ഇന്നും എന്‍ ഓര്‍മയില്‍ സൂക്ഷിച്ചു ഞന്‍-
എന്‍ ബാല്യകാല സ്മരണകള്‍.
എന്നെ തനിച്ചാക്കി നീ അകന്നപ്പോള്‍
ഏകാന്തതയില്‍ ഞാന്‍ നിന്നു പോയി.
മറക്കാന്‍ ശ്രമിക്കവെ പിന്നെയുമെന്‍-
ഓര്മ തന് ചില്ലയില്‍ ചേക്കേറുന്നു
സഖി നിന് ചിത്രം.
anu nente kavitha supper.
ReplyDeleteKOLLAAM MOLE NINTE POEM.
ReplyDelete