ഷഹല പെരുമാള്‍ പറമ്പില്‍
അവന്,എന്റെ ശ്രീകോവിലിലെ വിഗ്രഹമായിരുന്നു;
ഞാന്‍,
സര്‍വ്വം സമര്‍പ്പിച്ച് അതിനെ മാത്രം തേടിയ
സന്യാസിയും..
പക്ഷേ;ഒരു പാട് പ്രതീക്ഷകളോടെ ഞാന്‍ പൂജിച്ചത്
ഒന്നിനും കഴിയാത്ത കളി മണ്ണിനെയായിരു
ന്നെന്നറിഞ്ഞത് ഈ വൈകിയ വേളയിലാണ്.
ഇപ്പോള്‍ ഒരു നിര്‍വ്വികാരതയോടെ മനസ്സിലാവുന്നുണ്ട്;
**എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്നില്‍
മരിച്ചിരിക്കുന്നു...ഞാന്‍ പോലുമറിയാതെ.**
good keep writing
ReplyDeletewho wrote this..??
ReplyDelete