Tuesday 1 March 2011

mother theressa-nanmayude amma vineetha kg

നന്മയുടെ നിറകുടം എന്നുപറഞ്ഞാലും അത് അധികമാവില്ല പറയുന്നത് മദര്‍തെരേസയെ കുറിചാകുമ്പോള്. ഇന്ന് പുസ്തകങ്ങളിലേക്ക് മാറിയ ആ ജീവിതം നാളെ ഒരു അത്ഭുതമായെക്കാം. ഇങ്ങനെയും ഒരു ജീവന്‍ ഈ ഭുമിയില്‍ ജീവിച്ചിരുന്നോ എന്ന് ?സഹോദരിയായി ഭാരത മണ്ണിലെത്തിയ ആ വിദേശ വനിതാ പിന്നീടു ഒരുപാടു ജീവിതങ്ങളുടെ അമ്മയായി ‍.ഇരുളിലേക്ക് മറഞ്ഞ മനസുകളില്‍ അവര്‍ സ്നേഹത്തിന്റ്റെ  തിരിനാളം കൊളുത്തി പൂക്കളുടെയും നിറങ്ങളുടെയും ലോകത്തേക്ക് തിരിച്ചു വിളിച്ചു . അമ്മ എന്നാ സംകല്‍പം  എത്ര വലുതാണെന്ന് അവര്‍ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു .ജീവിതത്തെ വളരെ നിസാരമായി കാണുന്ന മനുഷ്യര്‍ ഒരു നിമിഷ മെങ്ക്കിലും  ആ അമ്മയുടെ ഓര്‍മയ്ക്ക് മുമ്പില്‍ ശിരസുനമസ്കരിച്ചാല്‍ അവിടെ തുടങ്ങും പുതിയൊരു സംസ്കാരം ......കാത്തിരിക്കാം നമുക്ക് പുതിയൊരു നാളെക്കായി ...........

4 comments:

  1. :)hi vineetha, nice post. go ahead...!!

    ReplyDelete
  2. .ജീവിതത്തെ വളരെ നിസാരമായി കാണുന്ന മനുഷ്യര്‍ ഒരു നിമിഷ മെങ്ക്കിലും ആ അമ്മയുടെ ഓര്‍മയ്ക്ക് മുമ്പില്‍ ശിരസുനമസ്കരിച്ചാല്‍ അവിടെ തുടങ്ങും പുതിയൊരു സംസ്കാരം . ne alu kollamllo!!

    ReplyDelete
  3. sneham niranja maathaave ,
    ee post itta vineetha oru paavamaanu ,avalkku nallath maathram varuththaname....aameen.....

    ReplyDelete