Thursday 3 March 2011

ദ്രിഷ്ടിയില്‍ നിന്‍ കൂന്തല്‍ പതിഞ്ഞ നാള്‍

        പ്രകൃതിക്ക് വെളിച്ച മേകുന്ന
            രവിയാണ് നീ എങ്കില്‍ .........
             എന്നില്‍ അനുരാഗത്തിന്‍ വിത്ത്
           പാകിയ,പെന്കിടാവല്ലയോ നീ ........



         ദ്രിഷ്ടിയില്‍ നിന്‍ കൂന്തല്‍ പതിഞ്ഞനാള്‍ ..........
          പ്രണയം ഒരു അഗ്നിയായി ജ്വലിച്ചില്ലയോ......
          നിന്‍,സ്മരണക്കായി ആ അഗ്നി ഞാന്‍
         അണയാതെ സൂക്ഷിചിടട്ടെയോ................



         പ്രേമമാകും പൂങ്കാവനത്തില്‍
         പൂത്തു നില്‍ക്കും പുഷ്പമാണ്‌ നീ............
          കാമാമാകും നിന്‍ മധു സംഭരിക്കാന്‍
        ഒരു ധലഭാമായി വന്നിടട്ടെയോ ................



          ഭൂതിയുള്ള നിന്‍ കൂന്തല്‍ കണ്ടാല്‍
         ഞാനൊരു മാരനായി മാറീടുമല്ലോ...........
        തുളസിക്കതുരായി ഞാന്‍ വന്നീടുമെങ്കില്‍
        നിന്‍ കൂന്തലില്‍ എന്നെ ചൂടീടുമാല്ലോ......

      
         കാമാമാകുന്ന കാറ്റായി നീ വീശീടുമെങ്കില്‍
         ഞാന്‍ ഒരു പാര്‍വതമായി  അവതരിക്കുമല്ലോ........



        പുലരിയില്‍ കുളിച് ഈറനായി
        നീ വരുമ്പോള്‍...........
       എന്ത് സുന്ദരമാണീ കൂന്തല്‍ കാണാന്‍ ...
       പുലരിയില്‍ നിന്‍ കൂന്തല്‍ കണികണ്ടാല്‍
      എന്‍ ജീവിതം ധന്യ മായിടും ..........
വിജിന്‍ വിജയപ്പന്‍ .

2 comments:

  1. കാമാമാകുന്ന കാറ്റായി നീ വീശീടുമെങ്കില്‍

    ഞാന്‍ ഒരു പാര്‍വതമായി അവതരിക്കുമല്ലോ........
    ne kollamallo. yanta bhavana really supper

    ReplyDelete
  2. "പ്രണയം ഒരു അഗ്നിയായി ജ്വലിച്ചില്ലയോ......"
    kollaam nicejob keep rocking.

    ReplyDelete