വില്കുവാനുണ്ട് ദൈവങ്ങള്‍
നാലുചക്രം വലിക്കുന്നോരുന്തുവണ്ടിയില്‍
മീനമാസചൂടിന്റെ വേളയില്‍
പൊരിവെയിലില്‍ മിന്നിത്തിളങ്ങുന്നു -
പത്തുപതിനഞ്ചു കളിമണ്‍പ്രതിമകള്‍.
ഉന്തുന്നയാല്‍ വിളിച്ചുകൂവുന്നു -
"വില്‍ക്കുവനുണ്ട് ദൈവങ്ങള്‍ -
വില്‍ക്കുവനുണ്ട് ദൈവങ്ങള്‍ "...
പട്ടണത്തിന്റെ ചെരിയിലുല്ലൊരു-
കുടിളിലായിത്താമാസിക്കുന്നയാല്‍ ,
പട്ടിണിയും പരിവട്ടവുമായി -
നട്ടംതിരിഞ്ഞുതാനോടിനടന്നപ്പോള്‍,
ദൈവങ്ങള്‍ തന്നെ പറഞ്ഞുതന്നീവഴി
ഞാങ്ങലെത്താന്‍നിര്മിച്ച്ചുവില്‍ക്കുക ....
വിഷ്ണുവും ക്രിസ്തുവും മക്കയുമെല്ലാം
ഇന്നിതാ തന്റെ ഉണ്തുവണ്ടിമേല്‍
എല്ലാവരുംകൂടി ഒന്നിച്ചിരിക്കുമ്പോള്‍
ഇവിടെ ജാതിതന്‍ ചങ്ങലപോട്ടുന്നു
ഒന്നുമരിയാതയാല്‍ വിളിച്ചുകൂവുന്നു
"വില്‍ക്കുവനുണ്ട് ദൈവങ്ങള്‍
വില്‍ക്കുവാനുണ്ട് ദൈവങ്ങള്‍ ...."
വില്‍ക്കുവനുണ്ട് ദൈവങ്ങള്‍
ReplyDeleteവില്‍ക്കുവാനുണ്ട് ദൈവങ്ങള്‍ ...."
yes you are corret