കാക്കയ്ക്ക് ചെറിയൊരു മോഹം ,തിങ്കള്‍ വൃതം നോക്കണം .അതും നല്ല ചെക്കനെ കിട്ടാന്‍ .ചെക്കനെ കിട്ടണേല്‍ ഈ കറുപ്പ് മാറണം.പക്ഷെ അതിനുള്ള വൃതമോന്നും പുരാനതിലില്ലല്ലോ .കഷ്ടംതന്നെ .ഇനി ആഗ്രഹിച്ചത് നടക്കാന്‍ ഇതേ ഉള്ളൊരു മാര്‍ഗം .
'തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച നോയമ്പിന്നു മുടക്കും ഞാന്‍ ' എന്ന് പാടിനടക്കാന്‍ ഒരാള്‍ .നോമ്പ് നോല്ക്കുക തന്നെ വഴി .അതിന് ശുദ്ധോം വൃത്തീം നോക്കണമെന്ന് അമ്മ പറഞ്ഞിട്ടോണ്ട്.എല്ലാ തിങ്കലാഴ്ചെം കുളിച്ചു അമ്പലത്തില്‍ പോകണം .അങ്ങനെ കാക്കേം നോമ്പ് നോറ്റു.എല്ലാ തിങ്കലാഴ്ചെം പുഴക്കരയിലെത്തി 'പെയെഴ്സ് 'ഇട്ടു കുളിച്ചു .അങ്ങനെ നാളുകള്‍ കടന്നു പോയി .വിചാരിച്ചത് പോലെ നോമ്പ് ഫലിച്ചില്ല .പക്ഷെ കുളിച്ചു കുളിച്ചു ഒന്ന് വെളുത്തു.പഴയ' കാക്ക കറുപ്പ് 'മാറി .ഇനി പറ്റിയ ചെക്കനെ കിട്ടിയാല്‍ മതി .കിട്ടി ,അമ്പലത്തില്‍ വരാറുള്ള ഒരു സുന്ദരന്‍ .പരസ്പരം കാണുമ്പോള്‍ രണ്ട് പെരുടെം മുഖം ചന്ദ്രന് ഉദിച്ചത് പോലെ .ജാതകം നോക്കണം പിന്നെ കല്യാണം .ജാതകം നോക്കാന്‍ കണിയാനെതി.വിധി വീണ്ടും ന്ജഞ്ഞുലിനെ പോലെ തല പൊക്കി .പെണ്ണിന് 'ചോവ്വധോഷം '.ചോവ്വധോഷം മാറണം .വൃതം നോക്കണം .അങ്ങനെ 'തിങ്കളില്‍ 'നിന്ന് കാക്ക ചൊവ്വയില്‍' എത്തി .
GOOD........
ReplyDelete