മനാഫ് മേല്‍മുറി
സെക്കന്‍ട് ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയം.പ്രേതത്തില്‍ വിശ്വാസമില്ലെങ്കിലും പ്രേത സിനിനമകള്‍ എനിക്കെന്നും ഇഷ്ടമാണ്.മിനുസമുള്ള കഷണ്ടിയില്‍ ചന്ദ്രന്‍ വെട്ടി തിളങ്ങുന്നത് കണ്ടപ്പോഴാണ് എനിക്കു മുമ്പേ ഒരാള്‍ നടന്നു പോകുന്നത് ശ്രദ്ധയില്‍ പെട്ടത്.ഏകാന്തതയുടെ വിരസത മാറ്റാനായി അപരനോടൊപ്പം ഞാനും ചേര്‍ന്നു.സിനിമാ നിരൂപണത്തിലൂടെ ഞങ്ങടുടെ ചര്‍ച്ച പ്രേതങ്ങളെ കുറിച്ചുള്ളതായി മാറി.നിലാവെളിച്ചത്തില്‍ ശവക്കല്ലറകള്‍ കണ്ടപ്പോഴാണ് ഞങ്ങള്‍ സെമിത്തേരിക്കരികിലൂടെയാണ് നടന്ന് പോകുന്നതെന്ന് എനിക്ക് മനസ്സിലായത്.പിരിയാന്‍ നേരം അപരന്‍ എന്നോട് ചോദിച്ചു**്നിനക്കു പ്രേതത്തില്‍ വിശ്വാസമുണ്ടോ?**്...........
**ഇല്ല**നിസ്സംശയം ഞാന്‍ മറുപടി പറഞ്ഞു......
അപരന്‍ അപ്രത്യക്ഷനായി.!........
കുറിപ്പ്:2004 ല്‍ സ്കൂള്‍ മാഗസിനിലില്‍ പ്രസിദ്ധീകരിച്ച *പ്രേതം* എന്ന എന്റെ ചെറുകഥയുടെ പുനരാവിഷ്ക്കാരമാണിത്.
സിനിമാ നിരൂപണത്തിലൂടെ ഞങ്ങടുടെ ചര്‍ച്ച പ്രേതങ്ങളെ കുറിച്ചുള്ളതായി മാറി.
ReplyDelete:) athu kollam....!!! nice
good,adipoli
ReplyDeletekollam
ReplyDelete