അറിഞ്ഞോ ..അറിയാതെയോ .....
അറിയാതെ അറിയാതെ നാം സുഹൃത്തുക്കളാകുന്നു .. ഒരു വസന്തത്തില്‍ നാം കണ്ടു മുട്ടുന്നു ....ഒരുമിച്ചു കൂട്ടുകൂടുന്നു , പരസ്പരം സ്നേഹിക്കുന്നു ,പങ്കുവെക്കുന്നു ,പിണങ്ങുന്നു, ഇണങ്ങുന്നു...അങ്ങനെയങ്ങനെ എത്രയെത്ര സൗഹൃദങ്ങള്‍ നമുക്കുചുറ്റും..നമ്മള്‍ കുട്ടിക്കാലവും പിന്നീട് കൗമാരത്തിന്റെ നിറപ്പകിട്ടുകളും കണ്ടു. ഇപ്പോള്‍ യൗവ്വനത്തിന്റെ ചിറകിലേറി ജീവിതം കെട്ടിപ്പടുക്കുവാനുള്ള തത്രപ്പാടും തുടങ്ങി...പ്രണയങ്ങള്‍ പ്രനയനോമ്പരങ്ങള്‍ എല്ലാമെല്ലാം ഒരോര്‍മ്മയാണ് ..എങ്കിലും സൗഹൃദം ഒരു നേര്‍ത്തതലോടലാണ് ....വസന്തത്തിന്റെ സുഗന്ധമുള്ള ഒരുനേരത്ത തലോടല്‍ ...
അറിയാതെ നാം സുഹൃത്തുക്കളായി ...ഇന്നും നാം നല്ലസുഹൃത്തുക്കലാണ്...ഇനിയും നാം അങ്ങനെയാവട്ടെ ...എന്റെ എല്ലാസുഹൃത്തുക്കള്‍ക്കുമായി .........
രാഖി രമേശ് ......
kollam nannayittundu
ReplyDeleteakhil
അങ്ങനെയങ്ങനെ എത്രയെത്ര സൗഹൃദങ്ങള്‍ നമുക്കുചുറ്റും,പ്രണയങ്ങള്‍ പ്രനയനോമ്പരങ്ങള്‍ എല്ലാമെല്ലാം ഒരോര്‍മ്മയാണ് ..thanku for your words from the bottom of heart
ReplyDeleteshaise