Thursday 16 June 2011

.വിനയ ചന്ദഭാനു

വാകപൂക്കള്‍ വീഴുന്ന വഴിയെ

വാകപൂക്കള്‍ വീഴുന്ന വഴി എവിടെ തുടഗുമെന്നോ , എവിടെ അവസാനിക്കുമെന്നോ  എനിക്കറിയില്ല  ...
എന്നിട്ടും ഞാന്‍ വാകപൂക്കള്‍ അന്വേക്ഷിച്ചു   വാകപൂക്കള്‍ വീഴുന്ന വഴികള്‍ തേടി
ഏതോ ഒരു മഴകലതിന്റെ തുടക്കത്തില്‍ മഴ നനഞ്ഞ വാകപൂക്കള്‍ വീണ വഴിയെ ഞാനെത്തി ......

എന്റെ കലാലയത്തില്‍ .......

സൌഹൃതത്തിന്റെ കാല്‍പ്പാടുകള്‍ ചവിട്ടിയരച്ച വകപൂകള്‍ ആ വഴികളിലൊക്കെ കൊഴിഞ്ഞു കൊഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു  . അവശേഷിക്കുന്ന വാകപൂക്കള്‍ മഴക്കാലത്തിന്റെ വരവ് ഓര്‍മ്മിപ്പിക്കുന്ന പോലെ .........


വീണ്ടും ഒരു വസന്തത്തിനായ് അവ  കാത്തിരിക്കുന്നു .
ഒരു മഴക്കാലത്തിന്റെ തണുപ്പില്‍ കോളേജില്‍ എത്തിയ എനിക്ക് മുന്നില്‍ ആ വാകമാരഗല്‍ ഒരുപട് തവണ പൂത്തു...... ഒരു പൂക്കാലത്തിന്റെ , ഒരു നിറഞ്ഞ വസന്തത്തിന്റെ ഓര്‍മ്മയായി , എന്റെ കലാലയ ജീവിതം

 എന്നും  എനികൊപ്പം ഉണ്ടാകും.


പൂത്തുലഞ്ഞ വാകമരം പോലെ ...........








No comments:

Post a Comment