വിനയ ചന്ദ്രഭാനു
ഓര്‍മ്മയുടെ തണുപ്പ്ഉറക്കം തൂഗി മരഗളുടെ നിഴല്‍ വീണ ആ ഇടനാഴിക്ക് എന്നും തന്നുപ്പയിരിന്നു....
ഓര്‍മ്മയുടെ തണുപ്പ് ........
ഞാന്‍ നടക്കാന്‍ ഏറെ കൊതിച്ച ഇടനാഴികള്‍
ഏതോ മാര്‍ച്ചിന്റെ ചൂടില്‍ പടി ഇറഗി പോയിട്ടും ആ തണുപ്പ് എന്നെ വിട്ടുപോയതെയില്ല
ഓര്‍മ്മയുടെ തിരികെ നടത്തതഗളില്‍ ആ തന്നുപ്പ് എന്നെ വീണ്ടും വീണ്ടും മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു
എന്റെ സഹൃതഗല്‍ ,എന്റെ ക്ലാസ് , എന്റെ അധ്യാപകര്‍ , സ്വപ്നഗലും പൊട്ടിച്ചിരികളും പങ്കുവച്ച മരച്ചുവടുകള്‍ ഒക്കെയും എന്നെ മോഹിപ്പിക്കുകയാന്നു.......
എന്നെ ചിരിപ്പിച്ച , ചിന്തിപ്പിച്ച , ചിലപ്പോഴെകിലും വേദനിപ്പിച്ച എന്റെ കലാലയം ..........
അത് എനിക്ക് എന്നും പ്രിയപ്പെട്ടതാണ്
അത് സമ്മാനിച്ച ഓര്‍മ്മകളും ...........
കാലമെത്ര കഴിഞ്ഞാലും ആ തീവ്രമായ ഒരമ്മപ്പെടുതലുകള്‍ എന്നെ തേദിയെത്തി കൊണ്ടിരിക്കും ...........................
No comments:
Post a Comment